tag:blogger.com,1999:blog-4651497482650963598.post584109647049404802..comments2023-06-14T06:39:32.471-07:00Comments on പ്രച്ഛഹ്നം: മരങ്കേറികള്‍Fousia Rhttp://www.blogger.com/profile/05951714677239536529noreply@blogger.comBlogger45125tag:blogger.com,1999:blog-4651497482650963598.post-48678619675164778922013-06-22T00:41:48.346-07:002013-06-22T00:41:48.346-07:00അതെ ഞാനും ഇതാലോചിച്ചു.. നാദിയ എന്തിനു...അതെ ഞാനും ഇതാലോചിച്ചു.. നാദിയ എന്തിനു...മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-41975594205812033242012-06-21T03:58:31.116-07:002012-06-21T03:58:31.116-07:00വളരെ ഹൃദ്യമായി
അഭിനന്ദനങ്ങള്‍
എന്റെ ചിന്തകള്‍
ht...വളരെ ഹൃദ്യമായി
അഭിനന്ദനങ്ങള്‍

എന്റെ ചിന്തകള്‍
http://admadalangal.blogspot.com/Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-83179502726614073782012-05-21T11:12:27.553-07:002012-05-21T11:12:27.553-07:00പുതുമയുള്ള വായന....ആശംസകള്‍........ പറയാതെ പറയുന്ന...പുതുമയുള്ള വായന....ആശംസകള്‍........ പറയാതെ പറയുന്ന അക്ഷരങ്ങളുടെ വികൃതി ഇഷ്ടമായി.....MONALIZAhttps://www.blogger.com/profile/02417495864241791831noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-74288309709999236022012-05-21T11:07:04.423-07:002012-05-21T11:07:04.423-07:00കുട്ടിക്കാലത്തിന്റെ ( കോളേജിലെത്തിയിട്ടും മരകേറിയ...കുട്ടിക്കാലത്തിന്റെ ( കോളേജിലെത്തിയിട്ടും മരകേറിയിട്ടുണ്ടെന്നാണോര്മ്മ അതാരോടും പറയണ്ട)നോസ്റ്റാള്ജിക്ക് ഓര്‍മ്മകളിലൂടെ മരം കയറ്റി മുകളില്‍ നിന്നും ഒരൊറ്റ ഉന്താണല്ലോ ഫൌസിയ...പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-89296017386068382842012-05-21T10:17:07.324-07:002012-05-21T10:17:07.324-07:00ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.....ആകാശത്തിലേക്ക് ഒരു ...ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.....ആകാശത്തിലേക്ക് ഒരു ചോദ്യം തൊടുത്തു വിട്ടു....ഉത്തരത്തിനായി കാക്കാതെ പോകുന്നവര്‍...അവരുടേതാണ് ആനന്ത സാമ്രാജ്യം....ഉത്തരങ്ങള്‍ വന്നലട്ടാത്ത നീല നിശബ്ത മേഖല....നന്നയിട്ടെഴുതി...ആശംസകള്‍...ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-30386521442223490612012-05-21T10:08:18.536-07:002012-05-21T10:08:18.536-07:00ഇപ്പോഴാണ് വായിച്ചത്.. ഒരു പാട് വ്യത്യസ്തമായ ശൈലി....ഇപ്പോഴാണ് വായിച്ചത്.. ഒരു പാട് വ്യത്യസ്തമായ ശൈലി... നല്ലയെഴുത്ത്, നല്ല കഥ.. ആ പറയാതെ ബാക്കി വെച്ച ചോദ്യം തന്നെയാണ് എനിക്കേറെ ഇഷ്ടായത്. അതിനി വായനക്കാരുടെ മനസ്സില്‍ എരിയട്ടെ, കഥ ജീവിക്കാന്‍ നല്ലൊരു വഴികൂടിയാണത്.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-69945548074649427712012-05-15T10:30:05.862-07:002012-05-15T10:30:05.862-07:00അവസാനം പറയാതെ പറഞ്ഞു വെച്ച കാര്യത്തിന്റെ അവതരണം നന...അവസാനം പറയാതെ പറഞ്ഞു വെച്ച കാര്യത്തിന്റെ അവതരണം നന്നായിരിക്കുന്നു..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-82197729563001942402012-05-12T09:21:23.114-07:002012-05-12T09:21:23.114-07:00വളരെ വ്യത്യസ്തവും മനോഹരവുമായ രചന..കഥ പറഞ്ഞ് വന്ന ആ...വളരെ വ്യത്യസ്തവും മനോഹരവുമായ രചന..കഥ പറഞ്ഞ് വന്ന ആ പുതിയ രീതി തന്നെ മികവാറ്ന്നത്...ഇതില്‍ സത്യത്തില്‍ അവസാന ഭാഗത്തെ മരണകാരണം കഥക്ക് ശേഷം എന്നിലും ഒരു ചോദ്യചിഹ്ന്നമായി നിന്നൂട്ടൊ...സന്ദീപിന്റെ കമന്റ് വായിച്ചു..കഥാകാരി സൂചിപ്പിച്ച സൂചനകളിലൂടെ ഒന്ന് നോക്കാന്‍ ശ്റമിച്ചൂട്ടൊ..ഭാവന കുറവാണേ..അതോണ്ട് ആ ഭാഗം അതികം ചിന്തിക്കണ്ടാന്ന് വെച്ചു.. നാദിയ എന്തിനോ മരിക്കട്ടെ..ജീവിച്ചിരുന്നപ്പോ അവള് വായനക്കാരുടെ മനസ്സിനേയും അടക്കി ഭരിക്കുന്നുണ്ട്..നല്ല attempt..ആശംസകള്‍...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-6884945003771412032012-05-10T09:37:15.407-07:002012-05-10T09:37:15.407-07:00.ടി.വി.യില്‍ ഉത്സവപ്പിറ്റെന്നുഎന്ന സിനിമ .ഞാന്‍ പ....ടി.വി.യില്‍ ഉത്സവപ്പിറ്റെന്നുഎന്ന സിനിമ .ഞാന്‍ പോയി കാണട്ടെസിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-18198363705854430892012-05-10T01:02:59.865-07:002012-05-10T01:02:59.865-07:00ഈ വഴിക്ക് ആദ്യമായാണു... ആദ്യ വരി വായിച്ചപ്പോൾ തന്ന...ഈ വഴിക്ക് ആദ്യമായാണു... ആദ്യ വരി വായിച്ചപ്പോൾ തന്നെഇത് വ്യത്യസ്ഥമായ ഒരു കഥയാണെന്നതോന്നൽ ഉണ്ടായി....വായിച്ച് തീർന്നപ്പോൾ രചയിതാവിന്റെ കഴിവും ക്രാഫ്റ്റും നന്നായി ഇഷ്ടപ്പെട്ടൂ..എല്ലാ ഭാവുകങ്ങളും...ഇനിയും തുടരുക...വളരെ സന്തോഷത്തോടെ ചന്തു നായർചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-45352094863472736462012-05-09T11:03:32.661-07:002012-05-09T11:03:32.661-07:00നന്നായി എഴുതിയ ഈ ചെറിയ കഥയില്‍ നിന്ന് ഒത്തിരി വായി...നന്നായി എഴുതിയ ഈ ചെറിയ കഥയില്‍ നിന്ന് ഒത്തിരി വായിക്കനാവുന്നു ഫൌസു....

പക്ഷെ എനിക്കിഷ്ടപ്പെട്ട രീതിയിലുള്ള ഘടനാപരമായ സവിശേഷതകള്‍ ഉള്ള ഫൌസുവിന്റെ മികച്ച കഥ ഇതാണോ എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു... ഒരുപാടു തലങ്ങളില്‍ മികച്ചു നില്‍ക്കുമ്പോഴും കഥ എന്ന രീതിയിലുള്ള ഘടനാ സൌഷ്ടവത്തിന്റെ കാര്യത്തില്‍ 'സ്വം' തന്നെ ആയിരിക്കും മുന്നില്‍ നില്‍ക്കുന്നത് എന്നാണ് എന്റെ അഭിപ്രായം......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-80327830344719732702012-05-09T09:11:05.475-07:002012-05-09T09:11:05.475-07:00വളരെ ഇഷ്ട്ടത്തോടെ വായിച്ചു വരികയായിരുന്നു. വായിക്ക...വളരെ ഇഷ്ട്ടത്തോടെ വായിച്ചു വരികയായിരുന്നു. വായിക്കുമ്പോള്‍ എന്റെ പഴയ മരം കയറിയിരുന്ന കുട്ടികാലം മനസ്സില്‍ വന്നു പോയി..പക്ഷെ അവസാനം വിഷമമായി പോയി..അതോടെ മനസ്സില്‍ വന്ന ഓര്‍മ്മകള്‍ മരിക്കുകയും ചെയ്തു...

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-4461478411345259002012-05-09T08:00:37.700-07:002012-05-09T08:00:37.700-07:00എത്രയൊക്കെ പുരോഗമിച്ചാലും സ്ത്രീ പല മരങ്ങൾ കയറുന്ന...എത്രയൊക്കെ പുരോഗമിച്ചാലും സ്ത്രീ പല മരങ്ങൾ കയറുന്നത് ഇന്നും സമൂഹത്തിന് ദഹിക്കുകയില്ല. അതുകൊണ്ടാവാം ചില മരങ്ങളിൽ നിന്നും അവൾക്ക് തിരിച്ചിറക്കം അസാദ്ധ്യമാകുന്നത്. വളരെ നന്നായി എഴുതി.Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-23745009352374966112012-05-09T06:54:04.094-07:002012-05-09T06:54:04.094-07:00ചില ചോദ്യങ്ങളുണ്ട്, കൃത്യമായൊരുത്തരം കിട്ടാത്തിടവര...ചില ചോദ്യങ്ങളുണ്ട്, കൃത്യമായൊരുത്തരം കിട്ടാത്തിടവരെ കുത്തി നോവിച്ചുകൊണ്ടേയിരിക്കും.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-53882873420884980842012-05-09T02:29:02.481-07:002012-05-09T02:29:02.481-07:00പ്രച്ചഹ്നത്തിലെ രചനകള്‍ , കവിതകള്‍ മാത്രമേ വിട്ടു ...പ്രച്ചഹ്നത്തിലെ രചനകള്‍ , കവിതകള്‍ മാത്രമേ വിട്ടു പോകാറുള്ളൂ..
ഇതെന്തേ മുന്‍പ് കണ്ടില്ലാന്നാ ഞാന്‍ ചിന്തിക്കുന്നത്. അത് പോട്ടെ..
നദിയ എന്തിനാവും മരിച്ചിരിക്കുക എന്നതാണ് ഇപ്പോഴത്തെ ചിന്ത. എന്തായാലും ഫൌസിയുടെ ശൈലി ഇതില്‍ പ്രതിഫലിപ്പിച്ചിട്ടുണ്ട് . ആശംസകള്‍ ..

>> പടച്ചോന് പറഞ്ഞത് അവള് കേള്‍ക്കാതാണത്രേ>>>
ഇതില്‍ "കേള്‍ക്കാതാണത്രേ" എന്നതു ഏതെന്കിലും പ്രാദേശിക ശൈലിയാണോ ? അക്ഷരത്തെറ്റ് ആണെങ്കില്‍ തിരുത്തിയെക്ക്.
(ചുമ്മാ.. എന്തെങ്കിലും വിമര്‍ശിക്കാന്‍ വേണമല്ലോ)

അല്ലാ നമ്മുടെ ഷെഫിയുടെ കാര്യം മറന്നോ ?Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-57164705974885650222012-05-09T02:11:51.547-07:002012-05-09T02:11:51.547-07:00നല്ല ശൈലി.... ഇഷ്ടപ്പെട്ടു. പറയാതെ കൊറേ കാര്യങ്ങ...നല്ല ശൈലി.... ഇഷ്ടപ്പെട്ടു. പറയാതെ കൊറേ കാര്യങ്ങൾ പറയുന്ന മരങ്ങളും,മരങ്കേറിപെൺകുട്ടികളും!!Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-83212489925769675762012-05-09T00:41:32.347-07:002012-05-09T00:41:32.347-07:00നാദിയ എന്ന "മരംകയറി" പിന്നെ ഭൂമിയിലേക്ക്...നാദിയ എന്ന "മരംകയറി" പിന്നെ ഭൂമിയിലേക്ക് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. മരക്കൊമ്പില്‍ ഊഞ്ഞാലാടി അവള് അവസാന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തി. എന്തിനു? എല്ലാവരും എല്ലാം തുറന്നു പറയാറില്ലല്ലോ. എങ്കിലും വായനക്കൊടുവില്‍ മനസ്സില്‍ അതൊരു ചോദ്യമായി അവശേഷിക്കുന്നു. കാരണം നാദിയ മുമ്പേ അനുവാചകര്‍ക്കു പരിചിതയായ മിടുക്കിയായി കഴിഞ്ഞിരുന്നു. ഈ അവതരണ മികവിന് അഭിനന്ദനങ്ങള്‍. പുതുമയുള്ള പ്രമേയത്തിന്റെ നൂതനമായ ആഖ്യാനം എന്ന് പറയാം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-43413215594046609642012-05-09T00:39:37.112-07:002012-05-09T00:39:37.112-07:00നന്നായി പറഞ്ഞു. മനസ്സിന് ചുറ്റുമുള്ള വേലി പൊളിച്ച്...നന്നായി പറഞ്ഞു. മനസ്സിന് ചുറ്റുമുള്ള വേലി പൊളിച്ച് കൂടുതല്‍ കാഴ്ചകളും അനുഭവങ്ങളുമായി വീണ്ടും വരിക.Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-66018875278621541542012-05-08T21:01:11.150-07:002012-05-08T21:01:11.150-07:00മനോഹരംമനോഹരംഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-50767604036429633222012-05-08T17:19:56.109-07:002012-05-08T17:19:56.109-07:00വളരെ മനോഹരമായി എഴുതിയ കഥ ഏറെ ഇഷ്ടമായി ട്ടോ...വളരെ മനോഹരമായി എഴുതിയ കഥ ഏറെ ഇഷ്ടമായി ട്ടോ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-77139589577780134492012-05-08T16:34:31.574-07:002012-05-08T16:34:31.574-07:00"മരമെന്നു പേരിട്ട അവളുടെ കുറിപ്പുകളില്‍ അവസാന..."മരമെന്നു പേരിട്ട അവളുടെ കുറിപ്പുകളില്‍ അവസാനത്തേത് ഒരൂഞ്ഞാലിന്റെ പടമായിരുന്നു."

നന്നായി എഴുതിയിരിക്കുന്നു ജീവിതത്തിലെ കാണാപാഠങ്ങള്‍..© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-61627517238698955682012-05-08T15:35:11.031-07:002012-05-08T15:35:11.031-07:00"മരത്തിന്റെ മുകളില്‍ നിന്നും മാനത്തേക്ക് നോക്..."മരത്തിന്റെ മുകളില്‍ നിന്നും മാനത്തേക്ക് നോക്കുമ്പോള്‍ എങ്ങുനിന്നോ ഒരു കാറ്റു വരും. അപ്പോള്‍ കണ്ണടച്ച് പിടിച്ച് മരത്തോടൊപ്പം പതിയെ ആടും."

ഹൃദ്യമായ അനുഭവം തന്നെയിത്...
അത് പോലെ അതിഹൃദ്യം ഫൗസു ചേച്ചിയുടെ ഈ എഴുത്ത്....
കഥയിലെ മരം കേറ്റം വെറും മരംകേറ്റമല്ലെന്നും അതു സ്ത്രീ സ്വാതന്ത്രത്തിന്റെ പ്രഖ്യാപനങ്ങളില്‍ ഒന്നാണെന്ന് ചേര്‍ത്തു വായിച്ചാല്‍ ഈ കഥയുടെ കാണാപ്പുറങ്ങള്‍ കൂടി വായിച്ചെടുക്കാനാവും...

"മരമെന്നു പേരിട്ട അവളുടെ കുറിപ്പുകളില്‍ അവസാനത്തേത് ഒരൂഞ്ഞാലിന്റെ പടമായിരുന്നു."
മരണത്തെ ഇത്രയും വ്യംഗ്യമായും മനോഹരമായും ചേച്ചി ആവിഷ്കരിച്ചതില്‍ ഒട്ടും അത്ഭുതമില്ല.. ചേച്ചിയുടെ എഴുത്തില്‍ എനിക്ക് പണ്ടേ വിശ്വാസമാ...
ദി റിയല്‍ 'ഫൗസു ടച്ച്' ഈ അവസാനഭാഗത്തേക്ക് എത്തിയപ്പോള്‍ വന്നൂ.... വാക്കുകള്‍ ഉള്ളില്‍ നീറി പിടിച്ചു.... നദിയയോട് ആദ്യം അസൂയയും ബഹുമാനവും തോന്നിയെങ്കില്‍ അവസാനം അവളൊരു നൊമ്പരമായി തീരുന്നു.

"മരംകേറികള്ക്ക് ഒത്തിരി ചോദ്യങ്ങളുണ്ടെന്നും മനസ്സിലായി."

അതു പോലെ.........

"മരത്തുഞ്ചത്ത് നിന്നു മാനത്തേക്കും മണ്ണിലേക്കും നോക്കാനുള്ള ധൈര്യമുള്ളതു കൊണ്ടാകാം ഞങ്ങള്‍ രണ്ട് മരംകേറികളും പലതും ചോദിച്ചത്. തലയുയര്‍ത്തി നോക്കുന്നതും കണ്ണില്‍ നോക്കി ചോദിക്കുന്നതും മരം കയറ്റത്തേക്കാള്‍ ബുദ്ധിമുട്ടാണെന്ന് തെളിഞ്ഞതും അങ്ങനാണ്."

ഇവിടന്നൊക്കെ ആ ആത്മഹത്യയുടെ കാരണം വായിച്ചെടുക്കാനാവുന്നുണ്ട്.... കഥ അവ്യക്തമായി തോന്നിയവര്‍ ഭാവനാപൂര്‍വ്വം രണ്ടാമതൊരു വട്ടം വായിച്ചാല്‍ കാര്യം സുവ്യക്തമാവും....

കഥയ്ക്കും അപ്പുറം വായന നടക്കണം ഒരു മികച്ച കഥയില്‍ എന്ന് കാട്ടി തരുന്നുണ്ട് ഈ കഥ ....
പ്രശസ്ത എഴുത്തുകാരി രാജലക്ഷ്മിയുടെ "മാപ്പ്" എന്ന കഥ വായിച്ചത് ഈയടുത്താണ്.... (കഥാ ഗ്രൂപ്പില്‍ ആ കഥ പോസ്റ്റ് ചെയ്തിരുന്നു... അതിലേക്കുള്ള വഴിയിതാ... മാപ്പ് - രാജലക്ഷ്മി . ചേച്ചി വായിച്ചിട്ടില്ലെങ്കില്‍ വായിക്കണേ....)

അതിലും കഥയില്‍ പറയാത്ത ഭാഗങ്ങള്‍ വായനക്കാരന് ഭാവനയില്‍ വായിച്ചെടുക്കണം എന്ന രീതി കണ്ടു... ഈ ശൈലി കണ്ടു പഠിക്കുന്നു എന്നിലെ എഴുത്തു വിദ്യാര്‍ത്ഥി...
സലാം ചേച്ചി...
അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു ...
(പതിവു പോലെ ചേച്ചിയുടെ 'പായാരങ്ങള് ' ബാക്കി ഭാഗങ്ങള്‍ എഴുതണം എന്ന് വിനയപൂര്‍വ്വം നിര്‍ബന്ധിക്കുന്നു...)

സ്നേഹപൂര്‍വ്വം
അനിയന്Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-66170284789349496272012-05-08T10:40:14.988-07:002012-05-08T10:40:14.988-07:00വേദനയൂറിവേദനയൂറിArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-85686649602684405272011-07-25T10:58:55.262-07:002011-07-25T10:58:55.262-07:00കുറേ വായിച്ചു ഫൌസിയ മരത്തിന്മേല് കയറിയോ എന്നറി...കുറേ വായിച്ചു ഫൌസിയ മരത്തിന്മേല് കയറിയോ എന്നറിയാന്‍.
ഇത് വായിച്ചപ്പോള്‍ ഞാന്‍ ചെറുപ്പത്തില്‍ ഒരിക്കല്‍ മരത്തില്‍ കയറി ഇറങ്ങാന്‍ പെട്ട പാട് ഓര്‍ത്തു പോയി.

കുറച്ച് നേരത്തെ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ചില ഉത്തരം ഈ ബ്ലോഗ് പോസ്റ്റുകള്‍ വായിച്ചപ്പോള്‍ എനിക്ക് കിട്ടി.

ഞാനാദ്യം വിചാരിച്ചു എന്റെ വീട്ടിന്നടുത്തുള്ള എന്റെ രണ്ട് ഫൌസിയ സുഹൃത്തുക്കളില്‍ ഒരാളാണെന്ന്.

രണ്ട് പേരും അല്ല.

എല്ലാ കഥകളും താമസിയാതെ വായിക്കാംജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-4651497482650963598.post-58996340280274293712011-07-18T01:47:28.417-07:002011-07-18T01:47:28.417-07:00hai supperayittundhai supperayittundshamsu kunithalakkadavehttps://www.blogger.com/profile/14215224784476513560noreply@blogger.com